ആഗോള പട്ടികയിൽ UNSW 19-ആം സ്ഥാനത്ത്; ഓസ്ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റികളറിയാം cover art

ആഗോള പട്ടികയിൽ UNSW 19-ആം സ്ഥാനത്ത്; ഓസ്ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റികളറിയാം

ആഗോള പട്ടികയിൽ UNSW 19-ആം സ്ഥാനത്ത്; ഓസ്ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റികളറിയാം

Listen for free

View show details
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2027 ആണ് ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കിയത്. ആദ്യത്തെ 30 സർവകലാശാലകളിൽ ഓസ്ട്രേലിയയിലെ നാല് യൂണിവേഴ്സിറ്റികൾ ഇടം പിടിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
adbl_web_anon_alc_button_suppression_t1
No reviews yet