ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്‌ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാം cover art

ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്‌ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാം

ഒരു മണിക്കൂർ മാറ്റിവെച്ചാൽ ഒരാളുടെ ജീവൻ രക്ഷിക്കാം; ഓസ്‌ട്രേലിയയിൽ എങ്ങനെ രക്തം ദാനം ചെയ്യാമെന്നറിയാം

Listen for free

View show details
ഓസ്‌ട്രേലിയയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് രക്തം ആവശ്യമായി വരുന്നത്. എന്നാൽ, പുതിയ രക്തദാതാക്കളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ രക്തദാനം ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, എവിടെ രജിസ്റ്റർ ചെയ്യണം, ആരൊക്കെയാണ് ദാനം ചെയ്യാൻ അർഹർ, രക്തദാനത്തിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് വിശദമായി അറിയാം...
adbl_web_anon_alc_button_suppression_t1
No reviews yet