Deshiyatha Nayattinirangumbol cover art

Deshiyatha Nayattinirangumbol

Preview

Get 30 days of Standard free

£5.99/mo after trial. Cancel monthly.
Try for £0.00
More purchase options

Deshiyatha Nayattinirangumbol

By: K Aravindakshan
Narrated by: Sanjeev S
Try for £0.00

£5.99 a month after 30 days. Cancel anytime.

Buy Now for £14.01

Buy Now for £14.01

Summary

ജനങ്ങളെ വിരട്ടാനും ആക്രമിക്കാനും രാജ്യ ദ്രോഹികളെന്ന് മുദ്രകുത്താനും ദേശീയത എന്ന സങ്കല്പത്തെ ആയുധമാക്കുന്ന അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാമരാജ്യമെന്ന ഗാന്ധിയുടെ സ്‌നേഹരാജ്യസങ്കല്പത്തില്‍നിന്ന് രാമരാജ്യമെന്ന അധികാരസങ്കല്പത്തിലേക്ക് വളരുന്ന സവര്‍ണ്ണ-ബ്രാഹ്മണിക അധികാര വ്യവസ്ഥയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള പിടിമുറുക്കലുകളെ തുറന്നുകാണിക്കുന്നതോ ടൊപ്പം ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യ സങ്കല്പങ്ങളെ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു വ്യവസ്ഥ സാധ്യമാണെന്ന് ഉറപ്പിക്കാനും ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു.©2021 Storyside DC IN (P)2021 Storyside DC IN Elections & Political Process Politics & Government
adbl_web_anon_alc_button_suppression_c
No reviews yet