Gotham cover art

Gotham

Preview
LIMITED TIME OFFER

3 Months Free + £10 Audible voucher

£5.99/mo after 3 months. Cancel monthly.
Get this deal
Offer ends on 5 July 2026 at 11:59 BST.
More purchase options

Gotham

By: Anoop Sasikumar
Narrated by: Suraaj Suthan
Get this deal

£5.99/mo after 3 months. Offer ends on 5 July 2026 at 11:59 BST. Cancel monthly.

Buy Now for £9.44

Buy Now for £9.44

മലയാളസാഹിത്യത്തില്‍ കുറ്റാന്വേഷണ നോവലുകള്‍ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ നോവലുകള്‍ ഓരോന്നും മലയാളത്തില്‍ പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന രീതികളെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഗോഥം (അദ്ധ്യായം -1) അനൂപ് ശശികുമാറിന്റെ ക്രൈം നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ്. ഗോഥം നഗരത്തിന്റെ രക്ഷകനായ ബാറ്റ്മാന്‍ കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് കൊച്ചി നഗരത്തിലെ തോമസ്. ബാറ്റ്മാന്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ യഥാര്‍ത്ഥലോക സമസ്യകളില്‍ അനൂപ് പുനസൃഷ്ടിക്കുന്നത് തോമസ് എന്ന കഥാപാത്രത്തിലൂടെയാണ്.©2021 Storyside IN (P)2021 Storyside IN Mystery Thriller & Suspense
adbl_web_anon_alc_button_suppression_t1
No reviews yet