Parinamam - Thanmathrakalilninnum Jeevikalilekku cover art

Parinamam - Thanmathrakalilninnum Jeevikalilekku

Preview
LIMITED TIME OFFER

3 Months Free + £10 Audible voucher

£5.99/mo after 3 months. Cancel monthly.
Get this deal
Offer ends on 5 July 2026 at 11:59 BST.
More purchase options

Parinamam - Thanmathrakalilninnum Jeevikalilekku

By: Dileep Mamballil
Narrated by: Aby Tom Siby
Get this deal

£5.99/mo after 3 months. Offer ends on 5 July 2026 at 11:59 BST. Cancel monthly.

Buy Now for £13.83

Buy Now for £13.83

പരിണാമത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ഒരുപക്ഷേ മുമ്പേ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ പരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനവും തെളിവുകളും പ്രസക്തിയും പ്രതിപാദിക്കുന്ന ഇതുപോലൊന്ന് ഞാന്‍ വായിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതല്‍ ഡിഎന്‍എ വരെ, എന്താണ് ജീവന്‍ എന്ന ചോദ്യം മുതല്‍ മനുഷ്യന്റെ ജനനംവരെ വളരെ ലളിതമായ ഭാഷയില്‍ ഈ പുസ്തകം പറഞ്ഞുതരുന്നു. ശാസ്ത്രത്തില്‍ അറിവില്ലാത്തവര്‍ക്കും, അറിവ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി വേണ്ടത്ര റഫറന്‍സുകള്‍ കൊടുത്ത് വളരെ ആധികാരികതയോടെ എഴുതിയ ഒന്നാണിത്. - ഡോ. മുരളി തുമ്മാരുകുടി©2021 Storyside DC IN (P)2021 Storyside DC IN Biological Sciences Evolution Evolution & Genetics Science Social Sciences
adbl_web_anon_alc_button_suppression_t1
No reviews yet