Pennramayanam cover art

Pennramayanam

Preview

Get 30 days of Standard free

£5.99/mo after trial. Cancel monthly.
Try for £0.00
More purchase options

Pennramayanam

By: Anand Neelakantan
Narrated by: Manjima Mohan
Try for £0.00

£5.99 a month after 30 days. Cancel anytime.

Buy Now for £9.61

Buy Now for £9.61

Summary

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വാല്മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേര്‍പെങ്ങള്‍ എന്നിങ്ങനെ മൂന്ന് ലഘു കഥകള്‍ അടങ്ങിയതാണ് സമാഹാരം. ഭഗവാന്റെ സ്‌നേഹം തേടിയെത്തിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ഛേദിക്കപ്പെട്ട മീനാക്ഷി എന്ന ശൂര്‍പ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുത്രിയായ ശാന്ത എന്ന രാമസഹോദരി, ഭൂമിപുത്രിയായ സീത എന്നിവരുടെ കഥകളാണ് പെൺരാമായണം. Penramayanam are the stories of the women of Ramayana. This collection by best-selling author Anand Neelakantan entails the stories of Sita, Meenakshi (Shoorpanakha) and Shanta, who is Rama's elder sister and the wife of Sage Rishyashringan.©2021 Storyside IN (P)2021 Storyside IN Genre Fiction Literary Fiction
adbl_web_anon_alc_button_suppression_c
No reviews yet