Yudhavum Samadhanavum cover art

Yudhavum Samadhanavum

Preview
LIMITED TIME OFFER

3 Months Free + £10 Audible voucher

£5.99/mo after 3 months. Cancel monthly.
Get this deal
Offer ends on 5 July 2026 at 11:59 BST.
More purchase options

Yudhavum Samadhanavum

By: Lev Tolstoy, Nagavalli R S Kurup - translator
Narrated by: Albert M John
Get this deal

£5.99/mo after 3 months. Offer ends on 5 July 2026 at 11:59 BST. Cancel monthly.

Buy Now for £9.96

Buy Now for £9.96

1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായം യുദ്ധവും സമാധാനവും അനാവരണം ചെയ്യുന്നു. നാടകീയമായ രംഗങ്ങളും അവിസ്മരണീയ കഥാപാത്രങ്ങളും ഇടതിങ്ങിനില്‍ക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യമനസ്സിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും അഗാധതയും എല്ലാം ഒരു ബഹുമുഖ മായാദര്‍പ്പണത്തിലെന്നപോലെ കാണാം. മഹര്‍ഷിതുല്യമായ അവധാനതയോടെ ടോള്‍സ്‌റ്റോയ് ജീവിതത്തിന്റെ അന്തസ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു.©2021 Storyside DC IN (P)2021 Storyside DC IN Classics Genre Fiction Military Thriller & Suspense War & Military
adbl_web_anon_alc_button_suppression_t1
No reviews yet