കേരളത്തിലെ പ്രളയവും വന്യജീവികളും cover art

കേരളത്തിലെ പ്രളയവും വന്യജീവികളും

കേരളത്തിലെ പ്രളയവും വന്യജീവികളും

Listen for free

View show details

Summary

കേരളത്തിലെ പ്രളയം ഇപ്പോൾ എല്ലാ വർഷവും സംഭവിക്കുന്ന ഒരു പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഈ പ്രളയം ജനജീവിതത്തെ ബാധിക്കുന്നടോടൊപ്പം വന്യ മൃഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്.ഇത്രയേറെ അണക്കെട്ടുകൾ തുറക്കേണ്ടി വന്ന സാഹചര്യം അടുത്തിടെ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. വനഭൂമിക്കും പ്രകൃതിക്കും ഒത്തിരി നഷ്ടങ്ങൾ വരുത്തി വെച്ച പ്രളയങ്ങൾ ആയിരുന്നു 2018 മുതൽ നാം കാണുന്നത്

 

Host

Harsha Santosh

 

ഞങ്ങളുമായി ബന്ധപ്പെടുക! നിങ്ങളിൽ നിന്നുള്ള അവലോകനവും ഫീഡ്‌ബാക്കും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!

Instagram: https://www.instagram.com/naturalist_foundation/

Facebook: https://www.facebook.com/naturalist.team

 

നിങ്ങൾ പരമ്പര ആസ്വദിച്ചുവെങ്കിൽ, ദയവായി ആ ലൈക്ക് ബട്ടൺ അമർത്തി കൂടുതൽ വിവരമുള്ള വിഷയങ്ങൾക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

അപ്‌ഡേറ്റായി തുടരുന്നതിന് ഞങ്ങളുടെ വീഡിയോകൾ പങ്കിടുകയും ഞങ്ങളുടെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക!

https://www.youtube.com/channel/UCZYn4EV8y6Lq36jR-WC24Sw

 

ബ്ലോഗുകളിലേക്കും പ്രകൃതിയിലേക്കും ഉള്ള പാതകളിൽ നിന്നും സാഹസികതകളിൽ നിന്നും അപ്ഡേറ്റായി തുടരാൻ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക

https://www.naturalistfoundation.org/

 

നന്ദി!

adbl_web_anon_alc_button_suppression_c
No reviews yet