ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ cover art

ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ

ഖത്തറിൻറെ ഫൗളിന് കാനഡയുടെ ഗോൾമഴ, മെക്‌സിക്കോ നോക്കൗട്ടിൽ; കേൾക്കാം ലോകകപ്പ് വാർത്തകൾ

Listen for free

View show details
ലോകകപ്പിലെ 32 അംഗ നോക്കൗട്ട് റൌണ്ടിൽ മെക്സിക്കോ പ്രവേശനം ഉറപ്പിച്ചു. ദക്ഷിണ കൊറിയക്കെതിരയാണ് മെക്സിക്കോ വിജയം നേടിയത്. മറ്റൊരു മൽസരത്തിൽ ഖത്തറിനെതിരെ ആറ് ഗോളുകൾക്ക് കാനഡ വിജയിച്ചു. കേൾക്കാം ലോകകപ്പ് വാർത്തകൾ...
adbl_web_anon_alc_button_suppression_t1
No reviews yet